Being Abhi!!!!!!!!!!!
Sunday, May 11, 2008
"
ഭൂമി
നിറയേ
പൂക്കള്
എന്ടെ
ഈ
കൈക്കുടന്നൈല്
എത്ര
കൊള്ളും
?
ഭൂമി
നിറയേ
പ്രണയം
ഒരു
പെണ്ണിന്റെ
കണ്ണില്
എത്ര
കൊള്ളും
?
ഭൂമി
നിറയേ
കാമം
ഒരു
ആണിന്റെ
ചങ്ക്കില്
എത്ര
കൊള്ളും
?
ഭൂമി
നിറയേ
ജീവിതം
ഒരു
അസ്ഥി
കുടുക്കയില്
എത്ര
കൊള്ളും
" ?
Newer Posts
Home
Subscribe to:
Comments (Atom)