Wednesday, August 21, 2013

Smile Please

Imagine what a smile can do...rather what a smiling face can do...Its the most precious ability that the God given to us the humans.We don't know how much impact a little sweet smile can make to the person we smile too.Too often we underestimate the power of a touch, a smile, a kind word, a listening ear, an honest compliment, or the smallest act of caring, all of which have the potential to turn a life around.I just need a sweet smile to turn my mood around.


Sunday, August 18, 2013

മാറ്റം

കൈയ്യിൽ പത്തു പൈസ ഇല്ല .ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നുണ്ട് പലപ്പോഴും .എന്നാലും ഞാൻ ഹാപ്പി ആണ് .ശരിക്കും ഹാപ്പി.വലിയ സന്തോഷങ്ങളെക്കാൾ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ആണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.ചുറ്റുമുള്ളതിലൊക്കെയും നല്ലത് എന്തൊക്കെയോ കണ്ടെത്താൻ  ഞാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ട്.അനിവാര്യമായ ഒരു മാറ്റത്തിലൂടെയാണ് കടന്നു പോകുന്നുന്നതെന്ന് ഞാൻ മനസിലാക്കുന്നു.നല്ലതിന് വേണ്ടിയുള്ള ഒരു മാറ്റം.

Friday, August 16, 2013

ഉപരോധം

ഈ ഉപരോധ സമരം കൊണ്ട് ആർക്കായിരുന്നു നേട്ടം?

ഓപ്ഷൻസ് 

a) ഉമ്മൻ ചാണ്ടി 
b) എൽ.ഡി.ഫ് 
c) മീഡിയ  
d) സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ 

ഹോ ! എന്തൊക്കെ ആയിരുന്നു പുകില് ?മുഖ്യമന്ത്രി രാജി വച്ചേ ഉപരോധ സമരം തീരു,ഒരു ഗേറ്റും തുറക്കാൻ സമ്മതിക്കില്ല ,ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കും .ഞാനും ഒരുപാട് പ്രതീക്ഷിച്ചു .പട്ടാളവും സമരക്കാരും തമ്മിൽ പൊരിഞ്ഞ അടി ,വെടി വയ്പ് ,ഒരാഴ്ച ഹർത്താൽ .ഹോ എന്തൊക്കെ മോഹന സ്വപ്‌നങ്ങൾ ആയിരുന്നു .എല്ലാം വെള്ളത്തിലായി.മുഖ്യ മന്ത്രി ഒരു മാസം മുൻപേ രാജി വച്ചിരുന്നേൽ ഈ പ്രശനം വല്ലതും വരുമായിരുന്നോ?സഖാക്കൾ തുടങ്ങിയ സ്ഥിതിക്ക് മുഖ്യ മന്ത്രിയെ താഴെ ഇറക്കിയിട്ടേ സമരം നിർത്തേണ്ടിയിരുന്നുള്ളു .ഇതിപ്പോ സരിത കാരണം പെരുവഴിയിൽ ആയവർ എന്ന ചീത്ത പേരും കിട്ടി (ഫേസ് ബുക്കിൽ  കണ്ടതാണേ ).പിന്നെ മീഡിയകാർക്ക്‌ ഇതിൽപരം ആഘോഷം ഇല്ലായിരുന്നു .ലൈവ് ടെലികാസറ്റ്‌ ,ചർച്ചകൾ ,അഭിമുഖങ്ങൾ ,ബ്രേകിംഗ് ന്യൂസ്‌ ...ശെരിക്കും പറഞ്ഞാൽ കോളടിച്ചതു സ്കൂൾ കോളേജ് പിള്ളേർക്കാണ് .കുറച്ചു ദിവസം ചുമ്മാ പോയികിട്ടി .എന്നാൽ എന്നെ പോലുള്ള പാവം ബാങ്ക് ജീവനകാർക്കോ ഒരു  അവധിയുമില്ല.ഒരു വല്യ അടിയും ഒരു ഹർത്താലും ആയിരുന്നു ഏക പ്രതീക്ഷ .അതും വെള്ളത്തിലായി .അത് കൊണ്ട് ദയവു ചെയ്തു ഉപരോധം എന്ന് പറഞ്ഞു പ്രതിപക്ഷവും ,പട്ടാളത്തെ ഇറക്കി ഭരണപക്ഷവും ഞങ്ങളെ കൊതിപ്പിക്കരുത് ...പ്ലീസ് 

Saturday, August 3, 2013

My Way Of Life

Earlier today I came across a tweet that made me think  for a while "When you think you're not happy with your life, always think that someone is happy simply because you exist"Actually its a wonderful sentence or quote rather.It made me think about myself a few years back.There was a time in my life ,when I was seeking the meaning of my existance in this life.Fed up with all the wrong tides that was around me,it was impossible for me to think about the future.

For me life has been a ride of fortunes over last two years.No it doesn't mean that my whole life has changed.My lifestyle hasn't changed a bit,the people around me did change ,a few additions have been made.Now I guess there is a purpose for this life,somebody to live for,somebody to love some ordinary relations that are making me someone extraordinarly special.I am son with new responsibilities,a husband,a friend,a son -in-law,brother-in-law and so on.Actually most people told me with marriage comes new restrictions,the freedom of bachelor life will be lost.But I love my present way of life.Its feels good when you are knowingly or unknowingly part of someone's happiness.As the above said quote,in my life there are certain people who are really happy simply because I exist.

Some people said to me before marriage that the excitement of marriage will soon go after the marriage,what I replied was the real excitement is after marriage and upto this moment I am enjoying that thrill and excitement.Now some are saying its difficult to keep the excitement over the years .I don't care a damn to the people who say this to me.Yes I am  crazy for my ideas ,thinking and my doings.But sorry all ,this is me and and I am happy with my way of life and most importantly will be happy throughout rest of my life.Its a promise that I made to myself.If most people around you are happy with you ,then why the hell should one change ? Be happy with your life folks,love the little fights,laugh at silly mistakes,be a shoulder for one another,its all that way one think.Marriage is a wonderful institution,don't make others influence your decision in that regard .