Tuesday, November 30, 2010

മഴത്തുള്ളികള്‍ ഇട്ടിട്ടു  വീഴുന്ന ഇട വഴിയില്‍ , 
തണുത്ത കാറ്റ്  വീശിയ  സന്ധ്യയില്‍ ഞാന്‍  അവളോട്‌ എന്‍റെ ഇഷ്ടം  തുറന്നു പറഞ്ഞു 

അവള്‍  ചോദിച്ചു  ... "ഞാനൊന്നു കരഞ്ഞാല്‍    ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീര്‍ തുള്ളിയെ തിരിച്ചറിയാന്‍ മാത്രം  സ്നേഹം നിനക്കുണ്ടോ ??"

ഒന്നും  പറയാതെ  മഴയെ  വകഞ്ഞു   മാറ്റി  ഞാന്‍ നടന്നപ്പോള്‍  പിന്നില്‍   അവളുടെ  ചിരി  ഉയര്‍ന്നു. അവള്‍ക്ക് അറിയിലെല്ലോ   അറിയാതെ  പോലും  ആ കണ്ണുകള്‍ നിറയാന്‍ ഞാന്‍  ആഗ്രഹിക്കുന്നിലെന്നു  !!!

2 comments:

ഋതുസഞ്ജന said...

Kollam:). Enik ishtayi

Abhilash V V said...

@ കിങ്ങിണിക്കുട്ടി ennikku vayya !! thanks for the comment !!