എന്നും എനിക്ക് ഒരു ഭ്രാന്തായിരുന്നു നീ .ചികിൽത്സ എനിക്ക് വേണ്ടാത്ത ഭ്രാന്ത് .നീയാണ് എന്നെ എഴുത്തിലേക്ക് നടത്തിച്ചത് .നിന്നെ പറ്റിയാണ് ഞാൻ എഴുതിയിട്ടുള്ളതും .ഇപ്പോൾ ,ഇന്ന് എനിക്കത് നഷ്ട്ടപ്പെടുന്നോ എന്ന് സംശയം.ഉള്ളിലെ വാക്കുകൾ വറ്റിയത് പോലെ .നീയെന്ന ഭ്രാന്ത് ഇപ്പോഴുമുണ്ട് മനസ്സിൽ പഴയത് പോലെ .പക്ഷെ എഴുതാൻ വാക്കുകൾ കിട്ടുന്നില്ല.അത് കൊണ്ട് തന്നെ എഴുത്തിനു തല്ക്കാലവിരാമം ഇടുകയാണ്.വീണ്ടും എപ്പോൾ തുടങ്ങാം എന്നറിയില്ല.നിന്നെ എനിക്ക് തിരിച്ചു വേണം പഴയത് പോലെ .എന്നിട്ട് എഴുതാം ചിലപ്പോൾ നാളെ തന്നെ ,ചിലപ്പോൾ......................?
No comments:
Post a Comment