എന്നും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു .മഴ പെയ്തിരുന്നു .പക്ഷെ അവയൊന്നും എന്റെതായിരുന്നില്ല .എനിക്ക് വേണ്ടി ആയിരുന്നില്ല .കാരണം അന്ന് എനിക്ക് നിന്‍റെ പ്രണയം എന്താണെന്നു അറിയില്ലായിരുന്നു .പിന്നെ എപ്പോഴോ എന്നില്‍ ഉണര്‍ന്ന പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു മഴയ്ക്കു നിന്‍റെ ഗന്ധമാണ് ,സൂര്യ കിരണങ്ങള്‍ നിന്‍റെ സ്പര്‍ശനം ആണ് .ഇപ്പോള്‍ നീ എന്‍റെ ജീവനാണെന്നും ...............