Wednesday, February 5, 2014

ദൂരം

നമ്മൾ തമ്മിൽ ഉള്ള ദൂരം ഒരു നിശ്വാസം മാത്രമാണ് 
ആ ഒരു ദൂരത്തിനപ്പുറം നിന്നെ തിരയുക 
എന്നത് എനിക്ക് കഴിയാത്ത ഒന്നാണ്
ഒരു നിശ്വാസത്തിനപ്പുറം നീയുണ്ട് എന്ന 
വിശ്വാസമാണ് എന്നെ ജീവിപ്പിക്കുന്നത്‌ 
ഇത് വായിക്കുമ്പോഴും ഒരു നേർത്ത 
നിശ്വാസം നിന്നെ തഴുകുന്നില്ലേ ....?

No comments: