Monday, January 28, 2013

താക്കോല്‍

എന്‍റെ മനസിന്‍റെ താക്കോല്‍ എന്നാണ് നീ കയ്യിലാക്കിയത് 
അവിടെയിരുന്നു കൊണ്ട് എന്തിനാണ് എന്നെ നിയന്ത്രിക്കുന്നത്‌ 
എന്‍റെ ഹൃദയം എനിക്ക് വേണ്ടി മിടിക്കുന്നില്ല 
എന്‍റെ ശ്വാസത്തിന്‍റെ വേഗം പോലും തീരുമാനിക്കുന്നത്‌ നീയാണ് 
എന്‍റെ കണ്ണുകള്‍ നിന്നെ മാത്രമേ കാണുന്നുള്ളൂ 
എന്‍റെ മനസ്സില്‍ നിന്നെ പൂട്ടിയിട്ടു അതിന്‍റെ 
താക്കോല്‍ നീ എവിടെയാണ് കളഞ്ഞത് ???

No comments: