18 വർഷം കഴിഞ്ഞത് കൊണ്ട് പീഡിപ്പിച്ചവരെ മറന്നു പോയി എന്ന് വിതുര കേസിലെ പെണ്‍കുട്ടി.കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല എന്നല്ലെ.എല്ലാത്തിനും നമ്മുടെ കോടതികളെ പറഞ്ഞാൽ മതിയെല്ലോ.അല്ലെങ്കിലും ഇത്രയും കാലം ഇതൊക്കെ ഓർത്തിരിക്കാൻ വലിയ കഷ്ട്ടമാണ് .എന്നിട്ടിപ്പോൾ കൂറുമാറിയത്രേ .വെറുതെ എന്തിനാ ആ പെണ്‍കുട്ടിയെ പറയുന്നത്.ഇതൊക്കെ ശ്രദ്ധയോടെ വീക്ഷിച്ചു കൊണ്ടിരുന്ന പ്രബുദ്ധ കേരളം ആരായി?
NB: അല്ല ഒരു സംശയം !കേസ് നീണ്ടാൽ അത് ഓർമ്മ ശക്തിയെ ബാധിക്കുമോ ?ബാധിക്കുമായിരിക്കും
No comments:
Post a Comment