കൈയ്യിൽ പത്തു പൈസ ഇല്ല .ഒരു ലോട്ടറി അടിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നുണ്ട് പലപ്പോഴും .എന്നാലും ഞാൻ ഹാപ്പി ആണ് .ശരിക്കും ഹാപ്പി.വലിയ സന്തോഷങ്ങളെക്കാൾ കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ആണ് ജീവിതത്തെ മുന്നോട്ടു നയിക്കേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു.ചുറ്റുമുള്ളതിലൊക്കെയും നല്ലത് എന്തൊക്കെയോ കണ്ടെത്താൻ ഞാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ട്.അനിവാര്യമായ ഒരു മാറ്റത്തിലൂടെയാണ് കടന്നു പോകുന്നുന്നതെന്ന് ഞാൻ മനസിലാക്കുന്നു.നല്ലതിന് വേണ്ടിയുള്ള ഒരു മാറ്റം.
No comments:
Post a Comment