ഒരു പെണ്‍കുട്ടിയുടെ മനസ് സ്വന്തമാക്കുക എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഇപ്പോള്‍ എനിക്ക് അറിയാം.അതിലും വലിയ ഭാഗ്യം വേറെ ഒന്നുമില്ല എന്നും .നന്ദി എന്നെ എന്നെ വിശ്വസിച്ചതിന് ,നന്ദി ഒരു നിബന്ധനയുമില്ലാതെ എന്നെ സ്നേഹിക്കുന്നതിനു ,നന്ദി എന്നെ നിന്‍റെ നെഞ്ചോടു ചേര്‍ത്തതിനു ,നന്ദി ഞാനും നീയും ഒന്നാണ് എന്ന് കണ്ടെത്തിയതിനു ,നന്ദി പ്രണയത്തിന്‍റെ ആദ്യാക്ഷരം എന്നെ പഠിപ്പിച്ചതിനു
ഇതൊരു കുബസാരമാണ് നീയില്ലാതെ ഇനി മുന്നോട്ട് ഒരു യാത്ര സാധ്യമല്ല തന്നെ !!!
No comments:
Post a Comment