Friday, April 5, 2013

വട്ട്

കുറെ  നേരമായി എന്തെങ്കിലും എഴുതണം എന്ന് കരുതി തല പുകയ്ക്കുന്നു.ഒന്നും എഴുതാൻ പറ്റുന്നില്ല,ഇനി തല പുകയുന്നത് കൊണ്ടാണോ?അല്ല തല എന്ന സാധനം അവിടെ തന്നെയുണ്ടോ എന്തോ?ഹാവു അവിടെ തന്നെയുണ്ട്‌ പുക വരുന്നത് കണ്ടില്ലേ ?അത് ഈ തലയിൽ നിന്നാണ്.അകത്തു ഒന്നുമില്ലെങ്കിലും പക്ഷെ അഹങ്കാരം ഒന്നുമില്ല നിങ്ങൾ അല്ലാതെ ആരെങ്കിലും  നല്ല വല്ല ബ്ലോഗിലും പോകാതെ ആരെങ്കിലും ഇവിടെ വരുമോ ?അല്ല പിന്നെ!അപ്പോഴേ ഇനി കൂടുതൽ ഒന്നുമില്ല ,ഒന്നും  ഇല്ല  എന്ന് കാണിക്കാൻ വേണ്ടി  ഇത്രയും എഴുതിയതാ .എങ്ങനെയുണ്ട് ബുദ്ധി ?.

No comments: