ഒരു നേര്‍ത്ത കാറ്റ് എന്നെ തലോടി കടന്നു പോയി
അത് എന്നോട് എന്തോ പറയാനുള്ളത് പറയാതെ പോയി
പിന്നെയും ആ കാറ്റ് എന്നെ തലോടി
ഇത്തവണയും അത് എന്നോട് ഒന്നും പറഞ്ഞില്ല
ഞാന്‍ വല്ലാതെ വിഷമിച്ചു
ആ കാറ്റ് എനിക്ക് വളരെ പരിചയമുള്ളതായിരുന്നു
അങ്ങനെ നില്‍ക്കുമ്പോള്‍ വീണ്ടും അതെ കാറ്റ്
ഇത്തവണ അത് പറയുന്നത് ഞാന്‍ വ്യക്തമായി കേട്ടു
"നീയാണ് എന്‍ ശ്വാസം ,എന്‍ ജീവന്‍""",നീയാണ് ഞാന്‍ "
ആ കാറ്റ് അവളുടെ ചുടു നിശ്വാസങ്ങളായിരുന്നു
No comments:
Post a Comment